തിരുവനന്തപുരം : ഞങ്ങൾ നടത്തുന്നത് കച്ചവടമാണ്. സേവനത്തിൽ അധിഷ്ടിതമായ കച്ചവടം. അതുതന്നെയാണ് നാടായനാടുനീളെ ഹോട്ടലുകാരും ചെയ്യുന്നത്.......
മുക്കം: മാതാവിനൊപ്പം യാത്ര ചെയ്യവേ സ്കൂട്ടർ അപകടത്തിൽപെട്ട് പതിനെട്ടുകാരിക്ക് ദാരുണാന്ത്യം. കൊടിയത്തൂർ കാരാട്ട് മുജീബിന്റെ മകൾ ഫാത്തിമ ജിബിൻ ആണ് മരിച്ചത്. ......
കേരളത്തിൽ സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് തട്ടിപ്പ് കേസിൽ മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പ്രതിയായി.......
ന്യൂഡൽഹി: അമേരിക്കയിൽ നിന്നും നാടുകടത്തിയ ഇന്ത്യക്കാർക്കുനേരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷേധം അറിയിക്കുമെന്ന് റിപ്പോർട്ട്. ട്രംപുമായുള്ള കൂടിക്കാഴ്ച്ചയിൽ ഈ വിഷയം ഉന്നയിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ......
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയുള്ള ഉത്തരവ് ഇന്ന് പുറപ്പെടുവിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എച്ച്.......
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്വേഗം നിറഞ്ഞ അന്തരീക്ഷത്തില്‍ നിന്ന് ആശ്വാസം ലഭിക്കും. ആരോഗ്യം പൊതുവേ മെച്ചമാവും.......
നടൻ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവിൽ അജിത് വിജയൻ അന്തരിച്ചു. 57 വയസ്സായിരുന്നു.......
ന്യൂയോർക്ക്: വിസ സംബന്ധിച്ച നിയമപരമായ പ്രശ്നങ്ങൾ നേരിടുന്ന ബ്രിട്ടീഷ് രാജകുടുംബാംഗം ഹാരി രാജകുമാരനെ നാടുകടത്തില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് ഹാരി രാജകുമാരനെ അമേരിക്കയിൽ തുടരാൻ അനുവദിക്കുമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ......
മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു. നാളെ ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണ് ഇന്നു വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് മുഖ്യമന്ത്രി രാജിക്കത്ത് കൈമാറിയത്. ......
ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎയുടെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെയാണ് മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാവിന്റെ പ്രഖ്യാപനം. ......